Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കൊവിഡ്: ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും ഹൈ കമ്മീഷനുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിൽ സജ്ജമാക്കണം; കൊടിക്കുന്നിൽ സുരേഷ് എം പി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്ത് നല്‍കി

കൊവിഡ്: ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും ഹൈ കമ്മീഷനുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിൽ സജ്ജമാക്കണം; കൊടിക്കുന്നിൽ സുരേഷ് എം പി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്ത് നല്‍കി
ന്യൂഡല്‍ഹി:  അമേരിക്കയിലും ദുബായിലും ഉള്‍പ്പെടെ  ഒട്ടനവധി ഇടങ്ങളിൽ ഇന്ത്യക്കാർ കൊറോണാ മൂലം മരണപ്പെടുന്ന അതീവഗുരുതരമായ സാഹചര്യത്തിൽ എല്ലാ  അടിയന്തരമായി സജ്ജമാക്കണമെന്ന് കോൺഗ്രസ് ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോക്ടർ ജയശങ്കറിന് അയച്ച കത്തിലൂടെ ആവഇന്ത്യൻ എംബസി കളും കോൺസുലേറ്റുകളും ഹൈ കമ്മീഷനുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിൽശ്യപ്പെട്ടു. ഒപ്പം തന്നെ ഇവിടെ എല്ലാം 24 മണിക്കൂറും പ്രവർത്തിക്കുന്ന കൊറോണ എമർജൻസി നമ്പറുകൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇനിയും ഒട്ടനവധി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ പല രാജ്യങ്ങളിലും കുടുങ്ങിക്കിടക്കുന്നു. അവർക്ക് മതിയായ എല്ലാ സഹായവും എത്തിക്കുവാൻ അതാത് എംബസിയും കോൺസുലേറ്റും തയ്യാറാകണമെന്നും അദ്ദേഹം  കത്തിൽ ആവശ്യപ്പെട്ടു. ലോകമെങ്ങുമുള്ള ഇന്ത്യക്കാർക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും ആദ്യം ആശ്രയിക്കാൻ സാധിക്കുന്ന സർക്കാർ പ്രതിനിധികൾ എംബസികൾ ആണെന്നും അതിനാൽ തന്നെ സാധ്യമായ എല്ലാ സഹായവും ഏതുസമയത്തും ഇന്ത്യക്കാർക്ക് നൽകുവാനായി എംബസികൾ സദാ സജ്ജമാക്കണം എന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.  

Related articles

See all
Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in