Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പിറന്നാളാഘോഷം നടത്തി ബിജെപി എംഎല്‍എ; പങ്കെടുത്തത് നൂറിലേറെപ്പേര്‍

ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പിറന്നാളാഘോഷം നടത്തി ബിജെപി എംഎല്‍എ; പങ്കെടുത്തത് നൂറിലേറെപ്പേര്‍
  ബംഗളൂരു:  ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പിറന്നാളാഘോഷം സംഘടിപ്പിച്ച് ബിജെപി എംഎല്‍എ. കര്‍ണാടകയിലാണ് സംഭവം. തുമകുരു ജില്ലയിലെ തുറുവേല എംഎല്‍എ ആയ ജയറാം ആണ് നൂറുകണക്കിന് ആളുകളെ ഉള്‍പ്പെടുത്തി പിറന്നാളാഘോഷം സംഘടിപ്പിച്ചത്. വെള്ളിയാഴ്ച ഗുബ്ലി ടൗണില്‍ നടന്ന ആഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കര്‍ണാടകയില്‍ ഇരുന്നീറിലേറെപ്പേര്‍ക്ക് കൊവിഡ് സ്ഥീരീകരിക്കുമ്പോഴാണ് എംഎല്‍എ തന്നെ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആഘോഷപരിപാടി നടത്തിയത്. നേരത്തെ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ തന്നെ സംസ്ഥാനത്തെ എല്ലാ പൊതുചടങ്ങുകളും നിരോധിച്ചതിനു ശേഷം വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Related articles

See all
Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Save your stories

Sign in