Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പ്രതിഷേധം കടുപ്പിച്ച് കര്‍ഷകര്‍ ; മോദിയുടെ മണ്ഡലത്തിലും മഹാപഞ്ചായത്ത്

പ്രതിഷേധം കടുപ്പിച്ച് കര്‍ഷകര്‍ ; മോദിയുടെ മണ്ഡലത്തിലും മഹാപഞ്ചായത്ത്
ന്യൂഡല്‍ഹി : കര്‍ണാലിലെ പൊലീസ് നടപടിയില്‍ പ്രതിഷേധം കടുപ്പിച്ച് കര്‍ഷകര്‍. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിലും മഹാപഞ്ചായത്ത് നടത്താന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. കൂടുതൽ നടപടികള്‍ സ്വീകരിക്കുന്നതിനായി കർഷകരുടെ യോഗം നടത്തുമെന്ന് ബികെയു നേതാവ് രാകേഷ് ടികായത് പ്രതികരിച്ചു. പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുംവരെ സെക്രട്ടേറിയറ്റ് വളഞ്ഞുള്ള സമരം തുടരുമെന്നാണു കർഷകരുടെ നിലപാട്. അതേസമയം വിവാദ പരാമർശം നടത്തിയ മുൻ എസ്ഡിഎം ആയുഷ് സിൻഹക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള കർഷക സമരം കൂടുതൽ ശക്തമാവുകയാണ്. കർണാൽ മിനി സെക്രട്ടറിയേറ്റ് വളഞ്ഞുള്ള അനിശ്ചിതകാല സമരത്തിൽ ആയിരക്കണക്കിന് കർഷകരാണ് പങ്കെടുക്കുന്നത്. കർഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തിലാണ് ഉപരോധം.

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in