Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

`ട്രംപ് ഭീഷണിപ്പെടുത്തി...നിങ്ങള്‍ നല്‍കി, 56 ഇഞ്ച് നെഞ്ചളവ് എവിടെപ്പോയി ?'; മോദിയോട് കപില്‍ സിബല്‍

`ട്രംപ് ഭീഷണിപ്പെടുത്തി...നിങ്ങള്‍ നല്‍കി,  56 ഇഞ്ച് നെഞ്ചളവ് എവിടെപ്പോയി ?';  മോദിയോട് കപില്‍ സിബല്‍
ന്യൂഡല്‍ഹി:  അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഭീഷണിയ്ക്കു വഴങ്ങി പ്രതിരോധമരുന്ന് കയറ്റുമതിയ്ക്ക് അനുമതി നല്‍കിയ കേന്ദ്ര തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍. മോദിയുടെ  56 ഇഞ്ചിന്‍റെ നെഞ്ചളവ് ഇപ്പോള്‍ എവിടെപ്പോയെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു. ‘ചൈനീസ് കടന്നുകയറ്റത്തെ കുറിച്ച് യു.പി.എയ്ക്ക് നല്‍കിയ ഉപദേശം ഇപ്പോള്‍ ഓര്‍ക്കുന്നു. അവരുടെ കണ്ണില്‍ നോക്കൂ എന്നായിരുന്നു അത്. ഇതായിരുന്നില്ലേ ട്രംപിന്‍റെ കണ്ണില്‍ നോക്കാനുള്ള സമയം. അദ്ദേഹം ഭീഷണിപ്പെടുത്തി. നിങ്ങള്‍ നല്‍കി. എവിടെയാണ് അമ്പത്തിയാറ് ഇഞ്ചിന്റെ നെഞ്ച്’ – കപില്‍ സിബല്‍ ട്വിറ്ററില്‍ കുറിച്ചു. https://twitter.com/KapilSibal/status/1247446111888916480

Related articles

See all
Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in