Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജയചന്ദ്രന്‍ കല്ലിയൂരിനെ അനുസ്മരിച്ചു

ജയചന്ദ്രന്‍ കല്ലിയൂരിനെ അനുസ്മരിച്ചു
തിരുവനന്തപുരം: ജയ്ഹിന്ദ് ടിവി ക്യാമറാമാന്‍ ജയചന്ദ്രന്‍ കല്ലിയൂരിനെ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകരും സുഹൃത്തുക്കളും അനുസ്മരിച്ചു. കേസരി മന്ദിരത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജയ് ഹിന്ദ് ടിവി മാനേജിംഗ് ഡയറക്ടര്‍ ബി എസ് ഷിജു അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബു, സംസ്ഥാന ട്രഷറര്‍ സുരേഷ് വെള്ളിമംഗലം, ജയ്ഹിന്ദ് ടിവി ന്യൂസ്‌ ഇൻ ചാർജ് മാത്യു സി ആര്‍, ജില്ലാ പ്രസിഡന്‍റ്  സാനു ജോര്‍ജ് തോമസ് സെക്രട്ടറി അനുപമ ജി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in