Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജയ്ഹിന്ദ് ടി വി കോര്‍ഡിനേറ്റിങ്ങ് എഡിറ്റര്‍ ജോയ് നായര്‍ക്ക് ഇന്‍ഡിവുഡ് മീഡിയ എക്‌സലന്‍സ് സ്‌പോര്‍ട്‌സ് അവാര്‍ഡ്

ജയ്ഹിന്ദ് ടി വി കോര്‍ഡിനേറ്റിങ്ങ് എഡിറ്റര്‍ ജോയ് നായര്‍ക്ക് ഇന്‍ഡിവുഡ് മീഡിയ എക്‌സലന്‍സ് സ്‌പോര്‍ട്‌സ് അവാര്‍ഡ്
  ഇന്‍ഡിവുഡ് മീഡിയ എക്‌സലന്‍സ് സ്‌പോര്‍ട്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജയ്ഹിന്ദ് ടി വി കോര്‍ഡിനേറ്റിങ്ങ് എഡിറ്റര്‍ ജോയ് നായര്‍ ഔട്ട്സ്റ്റാന്‍ഡിങ്ങ് സ്‌പോര്‍ട്‌സ് എഡിറ്റോറിയല്‍ കോണ്‍ട്രിബ്യൂഷന്‍ അവാര്‍ഡിന് അര്‍ഹനായി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് 'ഇന്‍സ്പിറേഷണല്‍ സ്‌പോര്‍ട്‌സ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍' അവാര്‍ഡിന് അര്‍ഹനായി. ഓഗസ്റ്റ് 20ന് തിരുവനന്തപുരം ഏരീസ് പ്ലെക്‌സ് തീയറ്ററില്‍് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. അച്ചടി, ദൃശ്യ, ഓണ്‍ലൈന്‍, ഡിജിറ്റല്‍ മാധ്യമ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കാണ് അവാര്‍ഡ്.

Related articles

See all
Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

ആർ ജി വൺ വനിതാ ട്വന്റി-20: ബറോഡയെ തകർത്ത് കേരളത്തിന് കിരീടം

Popular News

നാഗോയയിലെ ഇരട്ട വെള്ളി നേട്ടം: ചരിത്രനേട്ടത്തോടെ നാട്ടിലെത്തിയ വിദർശ കെ. വിനോദിന് ഗംഭീര സ്...

Popular News

"വയനാടിന്റെയും ഇന്ത്യയുടെയും അഭിമാനം"; ഏഷ്യൻ ഗെയിംസ് മെഡൽ വിജയി വിദർശ വിനോദിന്റെ വസതി സന്ദ...

Save your stories

Sign in