Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാകേഷ് അസ്താനക്കെതിരെ അന്വേഷണം തുടരാം; ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി

രാകേഷ് അസ്താനക്കെതിരെ അന്വേഷണം തുടരാം; ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി
ദില്ലി: തനിക്കെതിരായ കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന സമര്‍പ്പിച്ച ഹര്‍ജ്ജി ദില്ലി ഹൈക്കോടതി തള്ളി. അസ്താനക്കെതിരായ കേസുകള്‍ തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആറ് കൈക്കൂലിക്കേസുകളിലെ എഫ്.ഐ.ആറുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അസ്താന ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കൈക്കൂലി കേസില്‍ രാകേഷ് അസ്താനയ്‌ക്കെതിരെ തെളിവുകള്‍ ഉണ്ടെന്ന് സിബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. എഫ്.ഐ.ആര്‍ റദ്ദാക്കാനാവില്ലെന്ന് സി.ബി.ഐ ദില്ലി ഹൈക്കോടതിയെ അറിയിച്ചിരുന്നു. അസ്താനക്കെതിരെ പരാതി നല്‍കിയ സതീഷ് സനയ്ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവും ഇട്ടിരുന്നു.

Related articles

See all
Popular News

സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പും വര്‍ത്തമാനകാലത്തെ വെല്ലുവിളികളും

Popular News

അയോധ്യ രാമക്ഷേത്ര സംഭാവനക്കേസ്: മോദി പാർലമെന്റിൽ മറുപടി പറയണം; ആവശ്യവുമായി മല്ലികാർജുൻ ഖാർ...

Popular News

കുതിച്ചുയർന്ന് വിക്രം–1, രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണം വിജയം

India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

Save your stories

Sign in