Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇന്ത്യ - പാക് സംഘര്‍ഷം: വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനം രാവിലെ 10:30ക്ക്

ഇന്ത്യ - പാക് സംഘര്‍ഷം: വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനം രാവിലെ 10:30ക്ക്
ഇന്ത്യ - പാക് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനം രാവിലെ 10:30ക്ക്. അതിര്‍ത്തിയിലെ സാഹചര്യവും തുടര്‍നീക്കങ്ങളും വിശദീകരിക്കും. രാവിലെ 5.45ന് നിശ്ചയിച്ചിരുന്ന നിര്‍ണായക വാര്‍ത്താ സമ്മേളനം പിന്നീട് മാറ്റുകയായിരുന്നു. അതേ സമയം തുടര്‍ച്ചയായ മൂന്നാം ദിവസവും അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്. ഇന്നലെ രാത്രി ഇന്ത്യയിലെ 26 ഇടങ്ങളിലാണ് പാകിസ്ഥാന്‍ ആക്രമണത്തിന് ശ്രമിച്ചത്. നാല് അതിര്‍ത്തി സംസ്ഥാനങ്ങളില്‍ 26 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാന്‍ ആക്രമണം. സാധരണക്കാരെയും പാകിസ്ഥാന്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രാജ്യം കനത്ത സുരക്ഷയിലാണ്. സുരക്ഷയുടെ ഭാഗമായി വടക്ക് പടിഞ്ഞാറന്‍ മേഖലയിലെ 32 വിമാനത്താവളങ്ങള്‍ ഈ മാസം 14വരെ അടച്ചിടും.

Related articles

See all
Latest News

RAHUL GANDHI| 'തകര്‍ന്ന സമ്പദ്‌ വ്യവസ്ഥയെന്ന് ലോകത്തിന് മുഴുവന്‍ അറിയാം; അദാനിയെ സഹായിക്കാ...

Latest News

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ ഇന്ത്യാ സന്ദര്‍ശനം നാളെ മുതല്‍

Latest News

കശ്മിര്‍ വിഷയം യുഎന്നില്‍ ആവര്‍ത്തിക്കുന്നതില്‍ ഇന്ത്യയ്ക്കു പ്രതിഷേധം: പാക്കിസ്ഥാന് പ്രത്...

Latest News

ബലൂച് തീവ്രവാദികള്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു, 155 പേരെ രക്ഷപ്പെട...

Save your stories

Sign in