Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

ഓവലില്‍ തകർപ്പന്‍ ജയവുമായി ഇന്ത്യ; നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തകർത്തത് 157 റണ്‍സിന്

ഓവലില്‍ തകർപ്പന്‍ ജയവുമായി ഇന്ത്യ; നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തകർത്തത് 157 റണ്‍സിന്
  ലണ്ടന്‍ : ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 157 റൺസിന്‍റെ ഉജ്വല വിജയം. 368 റണ്‍സ് വിജയലക്ഷ്യവുമായി അഞ്ചാം ദിനം  ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 210 റണ്‍സിന് ഓള്‍ ഔട്ടായി.  സ്കോർ: ഇന്ത്യ 191, 466; ഇംഗ്ലണ്ട് 290, 210. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2–1 ന് മുന്നിലെത്തി. 3 വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവ്, 2 വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, ശാർദുൽ ഠാക്കൂർ എന്നിവരുടെ ബോളിംഗ് പ്രകടനമാണ് ഇന്ത്യക്ക് ആവേശജയം സമ്മാനിച്ചത്.  സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെ പ്രകടനവും നിർണായകമായി.  പരമ്പരയിലെ അവസാന മത്സരം സെപ്റ്റംബര്‍ പത്തിന്  ഓള്‍ഡ് ട്രാഫോർഡില്‍ നടക്കും.

Related articles

See all
Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Save your stories

Sign in