Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാജ്യത്ത് 24 മണിക്കൂറിൽ 43,071 പുതിയ കൊവിഡ് കേസുകള്‍ ; 955 മരണം

രാജ്യത്ത് 24 മണിക്കൂറിൽ 43,071 പുതിയ കൊവിഡ് കേസുകള്‍ ; 955 മരണം
ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 43,071 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 2 ശതമാനം കുറവാണ് ഇന്ന് പ്രതിദിന രോഗികളുടെ എണ്ണം. 4,85,350 ലക്ഷം പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 24 മണിക്കൂറിൽ 955 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ആകെ മരണം 4,02,005 ആയി. 52,299 പേരാണ് ഇന്നലെ മാത്രം രോഗമുക്തരായി ആശുപത്രി വിട്ടത്. തുടർച്ചയായ 52ാം ദിവസമാണ് പ്രതിദിന രോഗമുക്തരുടെ എണ്ണം പ്രതിദിന രോഗികളുടെ എണ്ണത്തെ മറികടക്കുന്നത്. 2,96,58,078 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 97.09% ആണ് രാജ്യത്തെ നിലവിലെ രോഗമുക്തി നിരക്ക്. ഇന്നലെ മാത്രം 18,38,490 സാംപിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആർ അറിയിച്ചു. ജൂലൈ 3 വരെ 41,82,54,953 സാംപിളുകളാണ് പരിശോധനയ്ക്കു വിധേയമാക്കിയത്.  

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in