Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അസമില്‍ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം കാണാതായി?; പൈലറ്റിനായി തിരച്ചില്‍ തുടരുന്നു

അസമില്‍ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം കാണാതായി?; പൈലറ്റിനായി തിരച്ചില്‍ തുടരുന്നു
    ഗുവാഹത്തി: അസമിലെ ജോര്‍ഹട്ട് വ്യോമതാവളത്തില്‍ നിന്നും പതിവ് പരിശീലന പറക്കലിനായി പുറപ്പെട്ട ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ്-30 MKI യുദ്ധവിമാനം കാണാതായതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് വിമാനവുമായുള്ള റഡാര്‍ ബന്ധം നഷ്ടമായതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. ജോര്‍ഹട്ടില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം രാത്രി 7.42-നാണ് അവസാനമായി റഡാര്‍ പരിധിയില്‍ രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ വിമാനവുമായുള്ള ആശയവിനിമയം പൂര്‍ണ്ണമായും നിലയ്ക്കുകയായിരുന്നു. അസമിലെ കര്‍ബി ആംഗ്ലോങ് (Karbi Anglong) മേഖലയിലുള്ള കുന്നിന്‍ പ്രദേശത്താണ് വിമാനം അവസാനമായി റഡാറില്‍ തെളിഞ്ഞത്. പൈലറ്റിനെക്കുറിച്ചോ വിമാനത്തിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ചോ ഇതുവരെ ഔദ്യോഗിക വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in