Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ് : ഗതാഗതം മന്ദഗതിയില്‍; റെഡ് അലര്‍ട്ട്

യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ് : ഗതാഗതം മന്ദഗതിയില്‍; റെഡ് അലര്‍ട്ട്
ദുബായ്: യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. റോഡുകളില്‍ വാഹനഗതാഗതം മന്ദഗതിയിലാണ്. വ്യാഴാഴ്ച രാവിലെ 10:30 വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വ്യത്യസ്ത തീവ്രതയിലുള്ള മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്ന് യുഎഇയിലെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി. ചുവപ്പും മഞ്ഞയും അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. മഞ്ഞ് ബാധിത പ്രദേശങ്ങളില്‍, ദൃശ്യപരത ഗണ്യമായി കുറഞ്ഞു. ഏറ്റവും സാന്ദ്രത കൂടിയ ഭാഗങ്ങളില്‍ ഇത് 300 മീറ്റര്‍ വരെ താഴ്‌ന്നേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി. ചില പ്രദേശങ്ങളിലെ പ്രധാന റോഡുകളില്‍ പോലീസ് കുറഞ്ഞ വേഗത പരിധി മണിക്കൂറില്‍ 80 കിലോമീറ്റര്‍ ഏര്‍പ്പെടുത്തി.

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Save your stories

Sign in