Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഹര്‍ജീന്ദര്‍ കൗറിന് വെള്ളി മെഡല്‍; ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഏഴാം മെഡല്

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഹര്‍ജീന്ദര്‍ കൗറിന് വെള്ളി മെഡല്‍; ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഏഴാം മെഡല്

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതകളുടെ 69 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഹര്‍ജീന്ദര്‍ കൗര്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും ഗെയിംസ് റെക്കോര്‍ഡുകള്‍ മറികടന്നാണ് 29-കാരിയായ ഹര്‍ജീന്ദറിന്റെ ഈ നേട്ടം.

സ്‌നാച്ചില്‍ 101 കിലോഗ്രാമും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 126 കിലോഗ്രാമും ഉള്‍പ്പെടെ ആകെ 227 കിലോഗ്രാം ഉയര്‍ത്തിയാണ് ഹര്‍ജീന്ദര്‍ വെള്ളി മെഡല്‍ ഉറപ്പിച്ചത്. ആകെ 240 കിലോഗ്രാം ഉയര്‍ത്തിയ കാനഡയുടെ ഷാര്‍ലറ്റ് സിമോണിയുവിനാണ് ഈ ഇനത്തില്‍ സ്വര്‍ണം.

ഹര്‍ജീന്ദര്‍ കൗറിന്റെ ഈ വിജയത്തോടെ ഇത്തവണത്തെ ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ മാത്രം ഇന്ത്യ നേടുന്ന മെഡലുകളുടെ എണ്ണം ഏഴായി ഉയര്‍ന്നു.

Related articles

See all
Popular News

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; മുഖ്യപരിശീലകൻ മഹേല ജയവർധനെ പടിയിറങ്ങുന്നു

Popular News

ഇന്ത്യൻ ക്രിക്കറ്റിൽ ഇതുവരെ കാണാത്ത നീക്കം; സ്വന്തം ചെലവിൽ നെറ്റ് ബൗളർമാരുമായി ശുഭ്മാൻ ഗിൽ...

Popular News

പരമ്പര ആർക്ക്? ചിന്നസ്വാമിയിൽ ഇന്ന് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ജീവന്മരണ പോരാട്ടം

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Save your stories

Sign in