Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

തോറ്റത് കോണ്‍ഗ്രസല്ല, ഇവയൊക്കെയാണ്:ഹാര്‍ദിക് പട്ടേലിന്റെ ട്വീറ്റ്

തോറ്റത് കോണ്‍ഗ്രസല്ല, ഇവയൊക്കെയാണ്:ഹാര്‍ദിക് പട്ടേലിന്റെ ട്വീറ്റ്
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മുന്നേറ്റമുണ്ടാക്കിയതിന് പിന്നാലെ പ്രതികരണവുമായി ഗുജറാത്തിലെ പട്ടേല്‍ വിഭാഗം നേതാവും കോണ്‍ഗ്രസ് അംഗവുമായ ഹര്‍ദിക് പട്ടേല്‍. തോറ്റത് കോണ്‍ഗ്രസ് അല്ലെന്നും രാജ്യത്തെ ജനതയാണെന്നും ഹര്‍ദിക് ട്വിറ്ററില്‍ കുറിച്ചു. തോറ്റത് കോണ്‍ഗ്രസല്ല. തൊഴിലില്ലായ്മയാണ്, വിദ്യാഭ്യാസമാണ്, കര്‍ഷകര്‍ക്ക് അവരുടെ അന്തസ്സാണ് നഷ്ടപ്പെട്ടത്, സ്ത്രീകളാണ് തോറ്റത്, പൊതുജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അവരുടെ പ്രതീക്ഷയുമാണ് നഷ്ടപെട്ടത്. ഇന്ത്യയുടെ ജനത പരാജയപ്പെട്ടത്... എന്നാല്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും അവരുടെ പോരാട്ടത്തെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഞങ്ങളിനും പോരാടി വിജയിക്കുക തന്നെ ചെയ്യും. ജയ് ഹിന്ദ്... ഹര്‍ദിക് ട്വിറ്ററില്‍ കുറിച്ചു.

Related articles

See all
Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Sports

ബംഗളൂരുവിൽ മഴക്കളി; ടി20 ട്രോഫി പങ്കുവെച്ച് ഇന്ത്യയും വെസ്റ്റ് ഇൻഡീസും

Save your stories

Sign in