Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രളയക്കെടുതി നേരിടുന്നതിൽ സർക്കാർ സംവിധാനങ്ങൾ സമ്പൂർണ പരാജയമെന്ന് എം.എം.ഹസൻ

പ്രളയക്കെടുതി നേരിടുന്നതിൽ സർക്കാർ സംവിധാനങ്ങൾ സമ്പൂർണ പരാജയമെന്ന് എം.എം.ഹസൻ
പ്രളയക്കെടുതി നേരിടുന്നതിൽ സർക്കാർ സംവിധാനങ്ങൾ സമ്പൂർണ പരാജയമാണെന്ന് എം.എം.ഹസൻ. ദുരിതാശ്വാസത്തിന് പ്രത്യേക ഫണ്ട് തുടങ്ങിയ ഉത്തരവ് റദ്ദാക്കിയത് പ്രതിഷേധാർഹമാണ്. കെ.പി.സിസി യുടെ ആയിരം ദുരിതാശ്വാസ വീടുകൾ കൊടുക്കുന്നതിന്‍റെ ഭാഗമായി പാലക്കാട് ഡി.സി.സി സംഘടിപ്പിച്ച നേതൃയോഗം ഉദ്ഘാനം ചെയ്യുക ആയിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്‍റ് വി.കെ.ശ്രീകണ്ഠൻ അദ്ധ്യത വഹിച്ചു. മുൻ മഹാരാഷ്ട്രാ ഗവർണർ കെ.ശങ്കരനാരയണനും ഡി.സി.സി ഭാരവാഹികളും പങ്കെടുത്തു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്: അമേരിക്കയിൽ വിപുലമായ അനുസ്മരണ ചടങ്ങുകൾ

Save your stories

Sign in