Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'സൌജന്യമായി വാക്സിനെടുത്തില്ലേ ? നിങ്ങൾ പണമടക്കുന്നില്ലല്ലോ? അതിനാണ്​ ഇന്ധന വില കൂട്ടുന്നത് ' : കേന്ദ്ര പെട്രോളിയം സഹമന്ത്രി

'സൌജന്യമായി വാക്സിനെടുത്തില്ലേ ? നിങ്ങൾ പണമടക്കുന്നില്ലല്ലോ? അതിനാണ്​ ഇന്ധന വില കൂട്ടുന്നത് ' : കേന്ദ്ര പെട്രോളിയം സഹമന്ത്രി
ന്യൂഡൽഹി: ഇന്ധന വില വർധനവിൽ പുതിയ ന്യായീകരണവുമായി കേന്ദ്ര പെ​ട്രോളിയം വകുപ്പ്​ സഹമന്ത്രി രാമേശ്വർ തെളി. സൗജന്യ വാക്​സിൻ നൽകുന്നതിന്​ വേണ്ടിയാണ്​ പെട്രോൾ വില വർധിപ്പിക്കുന്നതെന്ന്​ മന്ത്രി പറഞ്ഞു. ''ഇന്ധനവില വർധിച്ചിട്ടില്ല, നികുതി ഏർപ്പെടുത്തുന്നതാണ്​ വർധിച്ചത്​. നിങ്ങൾക്കെല്ലാവർക്കും സൗജന്യ വാക്​സിൻ എടുക്കണ്ടേ?. ഇതിനുള്ള പണം എവിടെ നിന്നും ലഭിക്കും. നിങ്ങൾ പണമടക്കുന്നില്ലല്ലോ?. ഇങ്ങനൊക്കെയാണ്​ പണം വരുന്നത്​'' ''രാജ്യത്തെ 130 കോടി ജനങ്ങളേയും വാക്​സിനേറ്റ്​ ചെയ്യുന്നത്​ സൗജന്യമായാണ്​. ഓരോ വ്യക്തിക്കും വാക്​സിനേറ്റ്​ ചെയ്യാൻ 1,200 രൂപയാകും. 35,000 കോടി രൂപയാണ്​ ഇതിനായി വിലയിരുത്തിയിരിക്കുന്നത്​. ഹിമാലയത്തിലെ ജലത്തിന്​ ലിറ്ററിന്​ 100 രൂപയുണ്ട്​. ഇന്ധനത്തേക്കാൾ വില വെള്ളത്തിനാണ്​ ''- മന്ത്രി പറഞ്ഞു.  

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in