Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

ബോക്സിംഗില്‍ നേര്‍ക്ക് നേരെ മേരി കോമും രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡും

ബോക്സിംഗില്‍ നേര്‍ക്ക് നേരെ മേരി കോമും രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡും
ഡല്‍ഹി ഇന്ദിരാ ഗാന്ധി സ്റ്റേഡിയം ഒരു അപൂര്‍വ്വ സൗഹൃദ മത്സരത്തിന് സാക്ഷ്യം വഹിച്ചു. ബോക്സിംഗ് ചാമ്പ്യന്‍ മേരി കോമും കേന്ദ്ര സ്പോര്‍ട്സ് മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡും ആയിരുന്നു എതിരാളികള്‍. അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷന്‍റെ ലോക വനിതാ ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായുള്ള ട്രെയിനിംഗ് സെഷനില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ബോക്സര്‍മാരുമായി ചര്‍ച്ച നടത്തി. നവംബര്‍ 15 മുതല്‍ 24 വരെ ഡല്‍ഹിയിലാണ് ചാമ്പ്യന്‍ഷിപ്പ്.

Related articles

See all
Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Popular News

കരിയറില്‍ ആദ്യം; ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനും ബാറ്റിങ് കോച്ചുമാമായി യുവരാജ് സിങ...

Save your stories

Sign in