തിരുവനന്തപുരം: പെൻഷൻ പ്രായം ഉയർത്താനുള്ള ഉത്തരവ് മരവിപ്പിച്ച സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇത് പ്രതിപക്ഷത്തിന്‍റെ വിജയമാണ്. എന്നാൽ ഉത്തരവ് മരവിപ്പിച്ചതുകൊണ്ടായില്ലെന്നും തീരുമാനം പൂർണ്ണമായും പിൻവലിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
'പെന്‍ഷന്‍ പ്രായത്തിലെ ഉത്തരവ് മരവിപ്പിച്ചാല്‍ പോരാ, പൂർണ്ണമായും പിന്‍വലിക്കണം': പ്രതിപക്ഷ നേതാവ്