Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അമേരിക്കയുടെ മുന്‍ പ്രസിഡന്‍റ് ജോര്‍ജ് HW ബുഷ് അന്തരിച്ചു

അമേരിക്കയുടെ മുന്‍ പ്രസിഡന്‍റ് ജോര്‍ജ് HW ബുഷ് അന്തരിച്ചു
George-HW-Bush-1 അമേരിക്കൻ മുൻ പ്രസിഡന്‍റ് ജോർജ് എച്ച്.ഡബ്ല്യു ബുഷ് (ജോര്‍ജ് ബുഷ് സീനിയര്‍) അന്തരിച്ചു. അമേരിക്കയുടെ 41-ാം പ്രസിഡൻറായിരുന്നു ബുഷ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നു ദീർഘനാളായി വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. 94 വയസായിരുന്നു. ബുഷിന്‍റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം പുറത്തുവിട്ടത്. 1989 മുതൽ നാല് വർഷം അമേരിക്കയുടെ പ്രസിഡന്‍റായിരുന്നു. ഇറാഖും കുവൈറ്റും തമ്മിലുള്ള ഗൾഫ് യുദ്ധത്തിലെ അമേരിക്കൻ ഇടപെടൽ ബുഷിന്‍റെ തീരുമാനമായിരുന്നു. റഷ്യയടങ്ങുന്ന സോവിയറ്റ് യൂണിയനുമായുള്ള ശീതസമരം അവസാനിച്ചതും അദ്ദേഹത്തിന്‍റെ ഭരണകാലത്താണ്. ഗൾഫ് യുദ്ധത്തിൽ സ്വീകരിച്ച അമേരിക്കൻ നിലപാടിന് തിരിച്ചടിയേറ്റതോടെ 1992ൽ അദ്ദേഹം പരാജയപ്പെട്ടു.

Related articles

See all
Latest News

ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷമായി; കർശന നിയന്ത്രണങ്ങളുമായി രാഷ്ട്രങ്ങൾ

Latest News

കോവിഡില്‍ ജാഗ്രതയോടെ ലോകം : മരണസംഖ്യ 5,436 ആയി ; അമേരിക്കയിലും സ്പെയിനിലും അടിയന്തരാവസ്ഥ

Latest News

ഇറാനുമേല്‍ ഉപരോധം തുടരും ; ആണവായുധം അനുവദിക്കില്ല : ഇറാന് മറുപടിയുമായി അമേരിക്ക

Latest News

ഗോതബായ രജപക്സ ശ്രീലങ്കയുടെ പുതിയ പ്രസിഡന്‍റ്

Save your stories

Sign in