Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

ഫ്ളോറന്‍സ് ചുഴലിക്കാറ്റില്‍ 25 മരണം

ഫ്ളോറന്‍സ് ചുഴലിക്കാറ്റില്‍ 25 മരണം
അമേരിക്കയുടെ കിഴക്കൻ മേഖലയിൽ വീശിയടിച്ച ഫ്‌ളോറൻസ് ചുഴലിക്കാറ്റിൽ 25 മരണം. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ നോർത്ത്, സൗത്ത് കാരലൈനകളിൽ പ്രളയം രൂക്ഷമായി. 21000 ലധികം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു. https://www.youtube.com/watch?v=qQGNbjQ2OrA

Related articles

See all
World

നിലവില്‍ പരീക്ഷണത്തിലുള്ള വാക്സിനൊന്നും ഫലപ്രദമല്ല ; കൊവിഡ് വാക്സിനായി ഇനിയും കാത്തിരിക്കണ...

World

കൊവിഡ് വാക്സിന്‍റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വിജയകരം ; ലണ്ടനില്‍ നിന്ന് ശുഭവാർത്ത

World

കൊവിഡ്: ലോകത്ത് മരണം 1,80,000 കവിഞ്ഞു; ഇന്ത്യയില്‍ 652 മരണം

World

കൊവിഡ് -19 : ലോകത്താകെ മരണസംഖ്യ ഒന്നര ലക്ഷം കടന്നു; രോഗബാധിതർ 22.5 ലക്ഷം

Save your stories

Sign in