Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സർക്കാർ പ്രഖ്യാപിച്ച ധനസഹായം നൽകാത്തതിൽ പ്രതിഷേധം

സർക്കാർ പ്രഖ്യാപിച്ച ധനസഹായം നൽകാത്തതിൽ പ്രതിഷേധം
മുല്ലപെരിയാർ ജലം തുറന്ന് വിട്ടതിനെ തുടർന്ന് വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം നൽകാത്തതിൽ പ്രതിഷേധിച്ച് വണ്ടിപ്പെരിയാർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മഞ്ചുമല വില്ലേജ് ഓഫീസ് ഉപരോധിച്ചു. 100 കണക്കിന് ആളുകളാണ് മാർച്ചിലും ഉപരോധത്തിലും പങ്കെടുത്തത്. https://youtu.be/hY35cVoWIv0

Related articles

See all
Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Save your stories

Sign in