Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

റഫാല്‍ ഭീതിയില്‍ പ്രധാനമന്ത്രിക്ക് ഉറക്കം നഷ്ടമായിരിക്കുന്നു: രാഹുല്‍ ഗാന്ധി

റഫാല്‍ ഭീതിയില്‍ പ്രധാനമന്ത്രിക്ക് ഉറക്കം നഷ്ടമായിരിക്കുന്നു: രാഹുല്‍ ഗാന്ധി
റഫാല്‍ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ മനസില്‍ ഭീതി  പടരുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. റഫാല്‍ അഴിമതിയില്‍ മോദിക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. വ്യോമസേനയുടെ 30,000 കോടി രൂപ മോഷ്ടിച്ച് പ്രധാനമന്ത്രി അനില്‍ അംബാനിക്ക് നല്‍കി. താന്‍ പറഞ്ഞ നുണകളുടെ തന്നെ തടവറയിലായിരിക്കുകയാണ് പ്രധാനമന്ത്രിയെന്നും  അലോക് വര്‍മയെ രണ്ട് തവണ സി.ബി.ഐ  ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയത് ഇത് വ്യക്തമാക്കുന്നതായും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. https://twitter.com/RahulGandhi/status/1083412085042745347

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in