Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'റിസൈൻ മോദി' ഹാഷ്ടാഗ് ബ്ലോക്ക് ചെയ്ത് ഫേസ്ബുക്ക് ; പ്രതിഷേധങ്ങള്‍ക്കു പിന്നാലെ അബദ്ധത്തിൽ സംഭവിച്ചതെന്ന് വിശദീകരണം

'റിസൈൻ മോദി' ഹാഷ്ടാഗ് ബ്ലോക്ക് ചെയ്ത് ഫേസ്ബുക്ക് ; പ്രതിഷേധങ്ങള്‍ക്കു പിന്നാലെ അബദ്ധത്തിൽ സംഭവിച്ചതെന്ന് വിശദീകരണം
  ന്യൂഡല്‍ഹി : കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെട്ടുള്ള ഹാഷ്ടാഗ് കാമ്പയിൻ ബ്ലോക്ക് ചെയ്തതിൽ വിശദീകരണവുമായി ഫേസ്ബുക്ക്. 'റിസൈൻ മോദി' എന്ന ഹാഷ്ടാഗ് ഇന്നലെ സമൂഹമാധ്യമങ്ങളിലെല്ലാം ട്രെൻഡിങ് ആയിരുന്നു. എന്നാൽ ഈ ഹാഷ്ടാഗ് ഉപയോഗിച്ചുള്ള പോസ്റ്റുകൾക്ക് ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തി. ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്നും ഹാഷ്ടാഗ് ബ്ലോക്ക് ചെയ്യാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടില്ലെന്നും ഫേസ്ബുക്കിന്‍റെ വിശദീകരണം. ഹാഷ്ടാഗ് ഏതാനും മണിക്കൂറുകൾക്കകം തന്നെ പുനസ്ഥാപിച്ചു എന്നും ഫേസ്ബുക്ക് വക്താവ് അറിയിച്ചു. ഹാഷ്ടാഗ് ബ്ലോക്ക് ചെയ്തതിൽ വ്യാപക പ്രതിഷേധം സമൂഹ മാധ്യമങ്ങളിൽ ഉയർന്നതിനെ തുടർന്നാണ് വിശദീകരണം. നേരത്തെ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ  വിമർശിക്കുന്ന പോസ്റ്റുകൾ സർക്കാർ നിർദേശ പ്രകാരം ട്വിറ്റർ നീക്കം ചെയ്തത് വിവാദമായിരുന്നു.

Related articles

See all
Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Save your stories

Sign in