Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലോക്സഭാ തിരഞ്ഞെടുപ്പ്: കേരളത്തില്‍ യുഡിഎഫ് തരംഗം; എക്സിറ്റ് പോള്‍ ഫലങ്ങള്‍

ലോക്സഭാ തിരഞ്ഞെടുപ്പ്: കേരളത്തില്‍ യുഡിഎഫ് തരംഗം; എക്സിറ്റ് പോള്‍ ഫലങ്ങള്‍
  ന്യൂഡൽഹി: രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മുന്നോടിയായി വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് എല്ലാ സർവെയും പ്രവചിക്കുന്നു. കേരളത്തില്‍ യുഡിഎഫ് 17 മുതല്‍ 19 വരെ സീറ്റുകള്‍ നേടുമെന്ന് എബിപി സർവെ പ്രവചിക്കുന്നു. എല്‍ഡിഎഫിന് സീറ്റൊന്നും ലഭിക്കില്ല, അതേസമയം എന്‍ഡിഎയ്ക്ക് 3 സീറ്റുകള്‍ വരെയും എബിപി സർവെ പറയുന്നു. ടൈംസ് നൗ–ഇടിജി എക്‌സിറ്റ് പോൾ കേരളത്തിൽ യുഡിഎഫിന് 14–15 സീറ്റുകളും ഇടതുമുന്നണിക്ക് 4, ബിജെപിക്ക് 1 എന്നും പറയുന്നു. കേരളത്തിലെ ഫലം സംബന്ധിച്ച് എക്‌സിറ്റ് പോൾ: ടൈംസ് നൗ – ഇടിജി യുഡിഎഫ് : 14–15 എൽഡിഎഫ് : 4 എൻ‌ഡിഎ : 1 എബിപി– സി വോട്ടർ യുഡിഎഫ് : 17 –19 എൽഡിഎഫ് : 0 എൻ‌ഡിഎ : 1–3 ഇന്ത്യടുഡേ– ആക്സിസ് യുഡിഎഫ് : 17–18 എൽഡിഎഫ് : 1 എൻ‌ഡിഎ : 2–3 ഇന്ത്യടിവി– സിഎൻഎക്സ് യുഡിഎഫ് : 13 –15 എൽഡിഎഫ് : 3 5 എൻ‌ഡിഎ : 1–3

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Save your stories

Sign in