Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇംഗ്ലണ്ട് - ഇന്ത്യ ടി20 നാളെ ; ഇന്ത്യയ്ക്ക് നാളെത്തെ ജയം അനിവാര്യം

ഇംഗ്ലണ്ട് - ഇന്ത്യ ടി20 നാളെ ; ഇന്ത്യയ്ക്ക് നാളെത്തെ ജയം അനിവാര്യം

ഇംഗ്ലണ്ട് - ഇന്ത്യ  ടി20 മത്സരത്തിൽ  തിരിച്ചുവരാൻ ടീം ഇന്ത്യ നാളെ ഇറങ്ങും. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നപ്പോൾ രണ്ടാം മത്സരത്തിൽ നാല് വിക്കറ്റുകളുടെ തോൽവിയായിരുന്നു ഇന്ത്യ നേരിട്ടത്. നാളെ ട്രെന്റ് ബ്രിഡ്ജ് ക്രിക്കറ്റ് ഗ്രൗണ്ടിൽ  ഇന്ത്യൻ സമയം രാത്രി പത്ത് മണിക്കാണ് മത്സരം നടക്കുക. പരമ്പരയിൽ 1 - 0 ന്റെ ലീഡാണ് ഇംഗ്ലണ്ടിനുള്ളത്. മത്സരം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് നാളെത്തെ ജയം അനിവാര്യമാണ് 

ഇന്ത്യൻ ടി20 ടീം ശ്രേയസ് അയ്യർ ചുമതല ഏറ്റതിന് ശേഷമുള്ള ഒരു മത്സരം പോലും ടീമിന് ജയിക്കാനായിട്ടില്ല. അയർലണ്ടിനെതിരെ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം മത്സരവും തോറ്റു. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ മഴ വില്ലനായതോടെ ഉപേക്ഷിക്കുകയായിരുന്നു.

രണ്ടാം ടി20 യിൽ ഇന്ത്യയുടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശി സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചിരുന്നു. കളിക്കളത്തിൽ നിറം മങ്ങിയ സഞ്ജു സാംസണിന് പകരക്കാരനായിട്ടായിരുന്നു വൈഭവ് മൈതാനത്തെത്തിയത്. ആദ്യം മത്സരത്തിൽ പത്ത് പന്തിൽ നിന്ന് പതിനാല് റൺസാണ് താരത്തിന് സ്വന്തമാക്കാൻ സാധിച്ചത് .


Related articles

See all
Popular News

വിജയ് ഫ്ലാഗ് ഓഫ്, അജിത് ട്രാക്കിൽ; സിൽവർസ്റ്റോണിൽ താരപ്പൊലിമയോടെ ലെ മാൻസ് കപ്പ്

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Popular News

അമേരിക്കന്‍ എലിമെന്ററി സ്‌കൂളില്‍ വെടിവയ്പ്പ്: നാല് പേര്‍ കൊല്ലപ്പെട്ടു; പതിനാറുകാരനായ അക്...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Save your stories

Sign in