Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ലോകത്തിലെ എന്റെ ഏറ്റവും സുരക്ഷിതമായ ഇടം'; മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ദുൽഖർ സൽമാൻ

'ലോകത്തിലെ എന്റെ ഏറ്റവും സുരക്ഷിതമായ ഇടം'; മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ദുൽഖർ സൽമാൻ

'ലോകത്തിലെ എന്റെ ഏറ്റവും സുരക്ഷിതമായ ഇടം! അന്നും, ഇന്നും, എന്നും. ഏറ്റവും സന്തോഷകരമായ ജന്മദിനാശംസകൾ അച്ഛാ. നിങ്ങളെ ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്നു'...,  മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി മകനും നടനുമായ ദുൽഖർ സൽമാൻ. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലാണ് ദുൽഖർ പിതാവിന് പിറന്നാൾ ആശംസ നേർന്നത്. ഹൃദ്യമായ കുറിപ്പും മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും ദുൽഖർ പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ 75-ാം പിറന്നാളായിരുന്ന ഇന്ന് സിനിമാലോകത്ത് നിന്നും രാഷ്ട്രീയ-സാംസ്കാരിക മേഖലയില്‍ നിന്നും ഒട്ടവധി പേരാണ് ആശംസകളുമായി എത്തിയത്. 75ന്റെ നിറവിൽ പിറന്നാളാഘോഷിക്കുന്ന മമ്മൂക്കയ്ക്ക് നമുക്കും ഹൃദ്യമായ ജന്മദിനാശംസകൾ നേരാം. 


Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Save your stories

Sign in