Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ദുബായിലെ തമിഴ് റേഡിയോ സെയില്‍സ് മേധാവി കടലില്‍ മുങ്ങി മരിച്ചു

ദുബായിലെ തമിഴ് റേഡിയോ സെയില്‍സ് മേധാവി കടലില്‍ മുങ്ങി മരിച്ചു
Dubai-death-Radio ദുബായ് : യുഎഇയിലെ തമിഴ് റേഡിയോയായ ഗില്ലി എഫ് എമ്മിന്‍റെ സെയില്‍സ് മേധാവിയായ പ്രീതം പോള്‍ (39) ദുബായില്‍ കടലില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു. ബംഗ്‌ളൂര്‍ സ്വദേശിയാണ്. ദുബായിലെ ജുമൈറ ബീച്ചില്‍, ഇന്ന് രാവിലെ തന്‍റെ മൂന്ന് മക്കളോടൊപ്പം, കടലില്‍ കളിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു ദുരന്തം. നേരത്തെ, മറ്റൊരു തമിഴ് എഫ് എം റേഡിയോയില്‍ സെയില്‍ ഹെഡായും പ്രവര്‍ത്തിച്ചിരുന്നു. സഹോദരിയുടെ ദുബായ് സന്ദര്‍ശനത്തോടനുബന്ധിച്ച്, കുടുംബ സഹിതം അതിരാവിലെ കടലില്‍ കുളിക്കുന്നിതിടെയാണ് സംഭവം. ഏറെ നേരമായിട്ടും കാണാതായ പ്രീതത്തെ പിന്നീട് , വെള്ളത്തില്‍ പൊങ്ങി കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. സൗദി-ജര്‍മ്മന്‍ ആശൂപത്രിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.

Related articles

See all
Popular News

യെമൻ വിമാനത്തിന് തൊട്ടടുത്ത് ഹൂതികളുടെ മിസൈൽ ആക്രമണം; ഏദൻ വിമാനത്താവളത്തിൽ വൻ ഭീതി

Popular News

ഗള്‍ഫിലെ കേബിള്‍, ഡാറ്റാ സെന്ററുകള്‍ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി​ ; സൗദി സഖ്യസേന - ഹൂതി...

Popular News

സൗദിയിൽ വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി മിസൈൽ ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്

Popular News

ഫ്‌‌ളൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണം; കോ-പൈലറ്റിന്റെ ആക്രമണശ്രമം സ്ഥിരീകരിച്ച് യുഎ...

Save your stories

Sign in