Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ലൈംഗികാതിക്രമത്തിലെ ഇരകളുടെ മങ്ങിയ ചിത്രങ്ങൾ പോലും കാണിക്കരുത് : സുപ്രീംകോടതി

ലൈംഗികാതിക്രമത്തിലെ ഇരകളുടെ മങ്ങിയ ചിത്രങ്ങൾ പോലും കാണിക്കരുത് : സുപ്രീംകോടതി
ലൈംഗിക അതിക്രമങ്ങൾക്ക് വിധേയമാകുന്ന സ്ത്രീകളുടെയും, കുട്ടികളുടെയും ബ്ലര്‍ ചെയ്ത ചിത്രങ്ങൾ പോലും കാണിക്കരുത് എന്ന് സുപ്രീം കോടതി.  ഈ വിലക്ക് ദൃശ്യ പത്ര മാധ്യമങ്ങൾക്ക് ബാധകമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ലൈംഗികാതിക്രമ കേസ്സുകൾ കൈകാര്യം ചെയ്യുന്നത് ഉദ്വേഗമുണ്ടാക്കുന്ന തരത്തില്‍ (സെന്‍സേഷണലിസഷൻ) ആകരുതെന്നും സുപ്രീം കോടതി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ സെന്‍സേഷണലിസഷൻ എന്താണ് എന്ന് ജസ്റ്റിസ് മദൻ ബി ലോകുർ ദീപക് ഗുപ്ത എന്നിവർ അടങ്ങിയ ബെഞ്ച് വിശദീകരിച്ചിട്ടില്ല.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in