Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംഘര്‍ഷം വ്യാപിപ്പിക്കാന്‍ സി.പി.എം-ബി.ജെ.പി ശ്രമം: ബെന്നി ബെഹനാന്‍

സംഘര്‍ഷം വ്യാപിപ്പിക്കാന്‍ സി.പി.എം-ബി.ജെ.പി ശ്രമം: ബെന്നി ബെഹനാന്‍
ശബരിമല വിഷയത്തില്‍ സംഘർഷം വ്യാപിപ്പിക്കാൻ ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. സര്‍ക്കാര്‍ നിലപാട് കേരളത്തെ സംഘർഷഭൂമിയാക്കി. സി.പി.എം സ്‌ക്വാഡിനെ അയക്കാനുള്ള നീക്കം ശബരിമലയെ കണ്ണൂർ മോഡലാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സി.ബി.ഐയിലെ ഇടപെടലിനെയും അദ്ദേഹം വിമര്‍ശിച്ചു. അർധരാത്രി മാറ്റേണ്ട ആളല്ല സി.ബി.ഐ മേധാവി. തങ്ങളുടെ ഇഷ്ടാനുസരണം ഉദ്യോഗസ്ഥരെ മാറ്റുന്നത് ഫാസിസ്റ്റ് ഭരണാധികളാണെന്നും അദ്ദേഹം പറഞ്ഞു.  മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്: അമേരിക്കയിൽ വിപുലമായ അനുസ്മരണ ചടങ്ങുകൾ

Save your stories

Sign in