Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'നിങ്ങൾ മുൻകരുതലുകൾ എടുക്കുന്നുണ്ടോ?, കൊവിഡിനെതിരെ നാം പോരാടും'; കൈകഴുകൽ വീഡിയോ പങ്കുവെച്ച് പ്രിയങ്ക ഗാന്ധി

'നിങ്ങൾ  മുൻകരുതലുകൾ എടുക്കുന്നുണ്ടോ?, കൊവിഡിനെതിരെ നാം പോരാടും'; കൈകഴുകൽ വീഡിയോ പങ്കുവെച്ച് പ്രിയങ്ക ഗാന്ധി
കൊവിഡിനെ പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന സന്ദേശവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ച പ്രിയങ്ക ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും നമ്മൾ കൊറോണ വൈറസിനെതിരെ പോരാടുമെന്നും  കുറിച്ചു. 'നിങ്ങൾ  മുൻകരുതലുകൾ എടുക്കുന്നുണ്ടോ? നിങ്ങളുടെ മുൻകരുതലുകൾ കൊറോണ വൈറസിനെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്തും. നമുക്കെല്ലാം ഉത്തരവാദിത്തമുള്ള പൗരന്മാരായിരിക്കാം, കൊറോണ വൈറസിനെക്കുറിച്ചും അതിനെ എങ്ങനെതോല്‍പ്പിക്കാമെന്നതിനെക്കുറിച്ചും അവബോധം വ്യാപിപ്പിക്കുകയെന്നത് നമ്മുടെ ദൗത്യമാക്കി മാറ്റാം'- പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.   https://twitter.com/priyankagandhi/status/1241400531655905281

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in