Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കൊവിഡ് നിയന്ത്രണലംഘനം ; ഹരിദ്വാറിലെ ഗംഗാതീരത്ത് നൂറുകണക്കിന് ആളുകൾ ഒത്തുകൂടി ​ ​ഗം​ഗാ ദസറാ ആഘോഷം

കൊവിഡ് നിയന്ത്രണലംഘനം ; ഹരിദ്വാറിലെ ഗംഗാതീരത്ത് നൂറുകണക്കിന് ആളുകൾ ഒത്തുകൂടി  ​ ​ഗം​ഗാ ദസറാ ആഘോഷം
ന്യൂഡൽഹി : കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ​ഗംഗാതീരത്ത് നൂറുകണക്കിന് പേർ ഒത്തുകൂടി. ​ഗം​ഗാ ദസറാ ദിനമായ ഇന്ന് തീരത്ത് ഒത്തുകൂടിയവർ മാസ്കും സാമൂഹിക അകലവും അടക്കമുളള മാർഗനിർദ്ദേശങ്ങൾ ലംഘിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ഫറൂഖാബാദ് നഗരത്തിലും സമാന രം​ഗങ്ങൾ അരങ്ങേറിയതായും റിപ്പോർട്ടുകളുണ്ട്. എല്ലാവർഷവും ഈ ദിവസം ആഘോഷിക്കുന്നതിനും ​ഗം​ഗാ സ്നാനത്തിനുമായി സമീപ ജില്ലകളിൽ നിന്നും നിരവധിപേർ ഫറൂഖാബാദിലേക്ക് എത്താറുണ്ട്. ഇത്തവണ ആളുകൾ ശരിയായ മുൻകരുതലുകൾ എടുത്തിരുന്നില്ല. സാമൂഹിക അകലം പാലിക്കാതെയും മാസ്കുകൾ ധരിക്കാതെയും ​നദീതീരത്ത് ഇവർ കൂട്ടം കൂടി.    

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in