Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ആശുപത്രികളിലെ ഓക്സിജന്‍, വെന്‍റിലേറ്റര്‍ ബെഡുകള്‍ കുറച്ച് കേന്ദ്രം ; കൊവിഡിനിടയിലെ നടപടിക്കെതിരെ പ്രിയങ്ക ഗാന്ധി

ആശുപത്രികളിലെ ഓക്സിജന്‍, വെന്‍റിലേറ്റര്‍ ബെഡുകള്‍ കുറച്ച് കേന്ദ്രം ; കൊവിഡിനിടയിലെ നടപടിക്കെതിരെ പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി : കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുമ്പോഴും ഓക്സിജന്‍, ഐ.സി.യു, വെന്‍റിലേറ്റര്‍ ബെഡുകള്‍ കുറക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ആശുപത്രികളില്‍ 2020 സെപ്തംബര്‍ മുതല്‍ ജനുവരി 2021 വരെയുള്ള കാലയളവില്‍ മോദി സര്‍ക്കാര്‍ 36 ശതമാനം ഓക്സിജന്‍ ബെഡുകളും 46 ശതമാനം ഐ.സി.യു ബെഡുകളും 28 ശതമാനം വെന്റിലേറ്റര്‍ ബെഡുകളും കുറച്ചുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. https://twitter.com/priyankagandhi/status/1401396294980050946

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in