Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

കോപ്പ ഇറ്റാലിയ : റോമയെ 7-1ന് തകർത്ത് ഫിയോറെന്‍റീന സെമിയില്‍

കോപ്പ ഇറ്റാലിയ :  റോമയെ 7-1ന് തകർത്ത് ഫിയോറെന്‍റീന സെമിയില്‍
Coppa-Italia-Fiorentina-Roma കോപ്പ ഇറ്റാലിയയിൽ റോമയ്ക്ക് വമ്പൻ തോൽവി. ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് റോമയെ തകർത്ത് ഫിയോറെന്‍റീന സെമിയിൽ കടന്നു. സെമി ഫൈനലിൽ മിലാൻ ആണ് ഫിയോറെന്റീനയുടെ എതിരാളികൾ. Coppa-Italia-Fiorentina-Roma കോപ്പ ഇറ്റാലിയയിൽ റോമയ്ക്ക് ഒരിക്കലും മറക്കാനാകത്ത ദിനമായിരുന്നു ഇന്നലെ. 40000 ഓളം വരുന്ന ആരാധകർക്ക് മുന്നിൽ ഒരു ദാക്ഷണ്യവും ഫിയോറെന്റീന കാണിച്ചില്ല. ഹാട്രിക്കുമായി ഫെഡറിക്കോ കീസയാണ് ഫിയോറെന്റീനയുടെ ജയത്തിനു ചുക്കാൻ പിടിച്ചത്. ഇരട്ട ഗോളുകളുമായി ജിയോവാനി സിമിയോണിയും ഓരോ ഗോളുമായി മുറെലും മാർക്കോ ബേനസിയും മികച്ച് നിന്നു. റോമയുടെ ആശ്വാസ ഗോൾ നേടിയത് കൊളറോവാണ്.  72 ആം മിനുട്ടിൽ ജക്കോ ചുവപ്പ് കണ്ടു കളം വിട്ടത് റോമയ്ക്ക് വൻ തിരിച്ചടിയായി. പത്ത് പേരുമായി പിന്നീട് കളിച്ച റോമാ രണ്ടു ഗോളുകൾ മാത്രമേ വഴങ്ങിയുള്ളു. ഇരു ടീമുകൾക്കും ഒരു കിരീട സാധ്യതയുണ്ടായിരുന്ന ടൂര്‍ണമെന്റായിരുന്നു കോപ്പ ഇറ്റാലിയ.  

Related articles

See all
Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Popular News

കരിയറില്‍ ആദ്യം; ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനും ബാറ്റിങ് കോച്ചുമാമായി യുവരാജ് സിങ...

Save your stories

Sign in