Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോണ്‍ഗ്രസിന്‍റെ 'സേവ് കേരള സ്പീക്ക് അപ്പ് ക്യാമ്പയിന്' തുടക്കം; നേതാക്കള്‍ സത്യാഗ്രഹത്തില്‍| VIDEO

കോണ്‍ഗ്രസിന്‍റെ 'സേവ് കേരള സ്പീക്ക് അപ്പ് ക്യാമ്പയിന്' തുടക്കം; നേതാക്കള്‍ സത്യാഗ്രഹത്തില്‍| VIDEO
  തിരുവനന്തപുരം: എല്‍ഡിഎഫ് സർക്കാരിന്‍റെ വീഴ്ചകള്‍ ജനമധ്യത്തില്‍ തുറന്നുകാട്ടുന്നതിനായി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന സേവ് കേരള സ്പീക്ക് അപ്പ് ക്യാമ്പയിന് തുടക്കം. കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണി  ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.  കൊവിഡിന്‍റെ മറവില്‍ മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണ്. സർക്കാരിന്‍റെ പിടിപ്പുകേടാണ് കൊവിഡ് വ്യാപനത്തിന് കാരണം. കണ്‍സള്‍ട്ടന്‍സികളുടെ മറവില്‍ വ്യാപക പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍ തുടങ്ങി പ്രമുഖ നേതാക്കള്‍ സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്. സമാപന സമ്മേളനം ഉച്ചയ്ക്ക് 1 മണിക്ക് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും.   https://www.facebook.com/JaihindNewsChannel/videos/627131568235172

Related articles

See all
Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Popular News

കല്ലാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും; ചിന്നാർ, കല്ലാർ പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേ...

Save your stories

Sign in