Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കോൺഗ്രസ് പിസിസി അധ്യക്ഷന്മാരുടേയും നിയമസഭകക്ഷി നേതാക്കളുടേയും യോഗം ഇന്ന്

കോൺഗ്രസ് പിസിസി അധ്യക്ഷന്മാരുടേയും നിയമസഭകക്ഷി നേതാക്കളുടേയും യോഗം ഇന്ന്
AICC-Pressmeet-Rahul-KC-Venugopal കോൺഗ്രസ് പിസിസി അധ്യക്ഷന്മാരുടേയും നിയമസഭകക്ഷി നേതാക്കളുടേയും യോഗം ഇന്ന് ഡൽഹിയിൽ ചേരും. രാഹുൽഗാന്ധിയുടെ അധ്യക്ഷതയിൽ രാവിലെ 10.30ന് കോൺഗ്രസ് വാർ റൂമിലാണ് യോഗം.ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താനാണ് യോഗം. ഇന്നത്തെ യോഗത്തിന് മുന്നോടിയായി നേരത്തെ എഐസിസി ജനറൽ സെക്രട്ടറിമാരുടെ യോഗം ചേർന്നിരുന്നു. യോഗത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിലെത്തി. ജനമഹായാത്രക്ക് നേതൃത്വം നൽകുന്നതിനാൽ കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളിരാമചന്ദ്രന് പകരം വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷായിരിക്കും യോഗത്തിൽ പങ്കെടുക്കുക

Related articles

See all
India

ഇത് നാണംകെട്ട വേട്ടയാടല്‍; പാർട്ടി ചിദംബരത്തോടൊപ്പം ഉണ്ട് : പ്രിയങ്ക ഗാന്ധി

India

കശ്മീർ നടപടി; വ്യോമപാത അടച്ച് പാകിസ്ഥാന്‍

India

ആടിയുലഞ്ഞ് ഇന്ത്യന്‍ സാമ്പത്തികരംഗം; ധനമന്ത്രി നിർമല സീതാരാമനെ മാറ്റണമെന്ന ആവശ്യം ശക്തം; ബ...

India

ഉന്നാവോ ലൈംഗിക പീഡനം : വാഹനാപകടത്തില്‍ പരിക്കേറ്റ ഇരയുടെ നിലയില്‍ മാറ്റമില്ല; അപകടത്തില്‍...

Save your stories

Sign in