Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കോൺഗ്രസ് പിസിസി അധ്യക്ഷൻമാരുടേയും നിയമസഭ കക്ഷി നേതാക്കളുടേയും യോഗം ഡൽഹിയിൽ

കോൺഗ്രസ് പിസിസി അധ്യക്ഷൻമാരുടേയും നിയമസഭ കക്ഷി നേതാക്കളുടേയും യോഗം ഡൽഹിയിൽ
കോൺഗ്രസ് പിസിസി അധ്യക്ഷൻമാരുടേയും നിയമസഭ കക്ഷി നേതാക്കളുടേയും യോഗം ഡൽഹിയിൽ ചേർന്നു. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദിന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം. ലോക്‌സഭ തിരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളും സമകാലീന രാഷ്ട്രീയ വിഷയങ്ങളും യോഗത്തിൽ ചർച്ചയായി. കേന്ദ്ര മന്ത്രിമാരുടെയും ബി.ജെ.പി നേതാക്കന്മാരുടെയും പ്രതികരണമല്ല വേണ്ടത് മോദിയുടെ പ്രതികരണമാണ് വേണ്ടതെന്ന് കപിൽ സിബൽ പറഞ്ഞു. മോദിബാവയും 40 കള്ളന്മാരുമാണ് രാജ്യം ഭരിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ്‌സിംഗ് സുർജേവാല പരിഹസിച്ചു. https://www.youtube.com/watch?v=gUOnrJvjMec&feature=youtu.be

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in