Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മിനിമം വരുമാനം - കോണ്‍ഗ്രസിന്‍റെ ചരിത്രപരമായ പ്രഖ്യാപനം

മിനിമം വരുമാനം - കോണ്‍ഗ്രസിന്‍റെ ചരിത്രപരമായ പ്രഖ്യാപനം
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഈ സുപ്രധാന പ്രഖ്യാപനത്തെ ഏറ്റെടുത്തിരിക്കുകയാണ് രാജ്യം. രാജ്യത്തെ പട്ടിണി ഇല്ലാതാക്കാനുള്ള സുപ്രധാന തീരുമാനമായ 'മിനിമം വരുമാനം' പ്രഖ്യാപനമാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ചരിത്രത്തില്‍ ഇടംപിടിക്കുന്ന ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിലാണ് കോണ്‍ഗ്രസ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. രാജ്യത്തെ പട്ടിണി ഇല്ലാതാക്കാനുള്ള ചരിത്രപരമായ നീക്കമാണിത്. ഛത്തീസ്ഗഢിലെ കിസാന്‍ റാലിയിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ സുപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്. https://www.youtube.com/watch?v=ESD-Awjwmyg

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in