Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാജസ്ഥാന്‍ നഗരസഭകള്‍ കയ്യടക്കി കോണ്‍ഗ്രസ് ; ബിജെപിക്ക് തിരിച്ചടി

രാജസ്ഥാന്‍ നഗരസഭകള്‍ കയ്യടക്കി കോണ്‍ഗ്രസ് ; ബിജെപിക്ക് തിരിച്ചടി
  ജയ്പൂർ :  രാജസ്ഥാനിൽ 90 നഗരസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 48 ഇടങ്ങളിൽ ഭരണം സ്വന്തമാക്കി കോൺഗ്രസ്. 19 നഗരസഭകളിൽ പാർട്ടി ഒറ്റയ്ക്ക് അധികാരം നേടി. അതേസമയം  ബിജെപിക്ക് ആകെ 37 ഇടങ്ങളില്‍ മാത്രമേ വിജയിക്കാനായുള്ളൂ. എൻസിപിയും രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയും ഓരോ നഗരസഭകളിൽ വിജയികളായി. 20 ജില്ലകളിലായി 80 മുനിസിപ്പാലിറ്റികൾ, 9 മുനിസിപ്പൽ കൗൺസിലുകൾ, ഒരു മുനിസിപ്പൽ കോർപറേഷൻ എന്നിവയിലേക്കാണു ജനുവരി 28നു രണ്ടാംഘട്ട തിരഞ്ഞെടുപ്പു നടന്നത്. ആകെയുള്ള 3095 വാർഡുകളിൽ 1197ൽ വിജയിച്ച് കോൺഗ്രസ് മുൻതൂക്കം നേടിയിരുന്നു.  ജനുവരി 31നു ഫലമറിഞ്ഞ നഗരസഭകളിൽ കഴിഞ്ഞ ദിവസങ്ങളിലാണ് ചെയർപഴ്സൻ, വൈസ് ചെയർപഴ്സൻ തിരഞ്ഞെടുപ്പു നടന്നത്. ഡിസംബറിൽ നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിലും  കൂടുതൽ സ്ഥലങ്ങളിൽ അധികാരം നേടാൻ കോൺഗ്രസിനു സാധിച്ചിരുന്നു. അന്ന് തെരഞ്ഞെടുക്കപ്പെട്ട 45 നഗരസഭകളിൽ 33ലും ചെയർപേഴ്സണ്‍ സ്ഥാനം നേടാൻ പാർട്ടിക്കായപ്പോള്‍ 10 ഇടങ്ങളില്‍ മാത്രമാണ് ബിജെപിക്ക്

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in