Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം ജയവുമായി ചെന്നൈ സൂപ്പർ കിങ്സ്

ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം ജയവുമായി ചെന്നൈ സൂപ്പർ കിങ്സ്
ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം ജയവുമായി നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ്. എവേ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ രണ്ട് പന്തുകൾ ശേഷിക്കേ നാല് വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്താണ് ലക്ഷ്യം കണ്ടത്. ചെന്നൈയ്ക്കായി ഓപണർ ഷെയ്ൻ വാട്സൻ 26 പന്തിൽ 44 റൺസ് നേടി തിളങ്ങി. അതേസമയം, ഇന്ന് നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കിംഗ്‌സ് ഇലവൻ പഞ്ചാബിനെ നേരിടും.

Related articles

See all
Popular News

ബുംറയില്ല, സമ്മർദം ഏറും; ശ്രീലങ്കയിൽ ഇന്ത്യയ്ക്ക് നിർണായക ടെസ്റ്റ് പരമ്പര

Sports

ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ നീട്ടിവയ്ക്കുമെന്ന് ബി​സി​സി​ഐ

Sports

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് രാജ്‌കോട്ടിൽ

Sports

ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് എം.എസ് ധോണി പുറത്ത്

Save your stories

Sign in