Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കാർഷിക നിയമം : കേന്ദ്രവും കർഷക സംഘടനകളുമായുള്ള പത്താംവട്ട ചർച്ച ഇന്ന്

കാർഷിക നിയമം : കേന്ദ്രവും കർഷക സംഘടനകളുമായുള്ള പത്താംവട്ട ചർച്ച ഇന്ന്
  ന്യൂഡല്‍ഹി :  കേന്ദ്ര സർക്കാരിന്‍റെ വിവാദ കാർഷിക നിയമങ്ങളിൽ പത്താംവട്ട ചർച്ച ഇന്ന്. കാർഷിക നിയമങ്ങളിൽ ഇരുകൂട്ടരും നിലപാടിൽ ഉറച്ചു നിൽക്കുമ്പോൾ ഇന്നത്തെ ചർച്ചയിലും സമവായം ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. ഉച്ചക്ക്‌ രണ്ടുമണിക്ക് വിഗ്യാൻ ഭവനിലാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. 40 കർഷക സംഘടന നേതാക്കൾ ചർച്ചയുടെ ഭാഗമാകും. കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ, റയിൽ മന്ത്രി പിയൂഷ് ഗോയൽ എന്നിവർ ചർച്ചകളിൽ പങ്കെടുക്കും. റിപ്പബ്ലിക് ദിനത്തിൽ കർഷകർ നിശ്ചയിച്ചിട്ടുള്ള ട്രാക്ടർ റാലി ചോദ്യം ചെയ്ത് ഡൽഹി പൊലീസ് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അതിനിടെ കാർഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാൻ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി നാളെ കർഷകരുമായി കൂടിക്കാഴ്ച നടത്തും.

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in