Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

അർണാബ് ഗോസ്വാമിക്കെതിരെ കേസെടുക്കാൻ ഉത്തരവ്

അർണാബ് ഗോസ്വാമിക്കെതിരെ കേസെടുക്കാൻ ഉത്തരവ്
Arnab-Goswami സുനന്ദ പുഷ്‌ക്കറിന്‍റെ ആന്തരിക അവയവ പരിശോധന റിപ്പോർട്ട് ഉൾപ്പടെയുള്ള രേഖകൾ പരസ്യപ്പെടുത്തിയതിന് മാധ്യമ പ്രവർത്തകനായ അർണാബ് ഗോസ്വാമിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. ശശി തരൂരിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ഡെൽഹി പൊലീസിന് പട്യാല ഹൗസ് കോടതിയാണ് നിർദേശം നൽകിയത്. കുറ്റപത്രം സമർപ്പിക്കും മുൻപ് സുനന്ദയുടെ ആന്തരിക അവയവ പരിശോധന റിപ്പോർട്ട് ഗോസ്വാമിക്ക് കിട്ടിയതിൽ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഗോസ്വാമി നേരായ വഴിക്കല്ല റിപ്പോർട്ടുകൾ സംഘടിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. രേഖകൾ മോഷ്ടിച്ചെന്നാണ് സാഹചര്യ തെളിവുകളിൽ നിന്നും വ്യക്തമാകുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെയാണ് ഗോസ്വാമിക്കെതിരെ മോഷണകുറ്റത്തിന് കേസെടുക്കാൻ സരോജിനി നഗർ പൊലീസിന് കോടതി നിർദ്ദേശം നൽകിയത്.

Related articles

See all
Popular News

കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; മരണം 19 ആയി

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Save your stories

Sign in