Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിമ്പിള്‍ഡണ്‍ കിരീടം കാർലോസ് അല്‍കാരസിന്; ജോക്കോവിച്ചിനെ തോല്‍പ്പിച്ചത് നേരിട്ടുള്ള സെറ്റുകള്‍ക്ക്

വിമ്പിള്‍ഡണ്‍ കിരീടം കാർലോസ് അല്‍കാരസിന്; ജോക്കോവിച്ചിനെ തോല്‍പ്പിച്ചത് നേരിട്ടുള്ള സെറ്റുകള്‍ക്ക്
  ലണ്ടന്‍: വിമ്പിൾഡനിലെ കലാശപ്പോരിൽ ജോക്കോവിച്ചിനെ വീഴ്ത്തി സ്പാനിഷ് താരം കാർലോസ് അൽകാരസ് കിരീടത്തില്‍ മുത്തമിട്ടു. സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് അൽകാരസ് തുടർച്ചയായ രണ്ടാം വർഷവും വിമ്പിൾഡൻ കിരീടം ചൂടിയത്. സ്കോർ: 6-2, 6-2, 7-6 (4). ജയത്തോടെ ഫ്രഞ്ച് ഓപ്പണും വിമ്പിൾഡണും തുടർച്ചയായി നേടുന്ന ആറാമത്തെ താരമായും അൽകാരസ് മാറി. 25 ഗ്രാൻസ്‌ലാം സിംഗിൾസ് ട്രോഫി നേടുന്ന ആദ്യ ടെന്നിസ് താരം എന്ന റെക്കോർഡിൽ കണ്ണുനട്ട് കളത്തിലിറങ്ങിയ നൊവാക് ജോക്കോവിച്ചിന് ഇനിയും കാത്തിരിക്കേണ്ടിവരും. നിലവിൽ ജോക്കോവിച്ചിനും ഓസ്ട്രേലിയൻ മുൻ വനിതാ താരം മാർഗരറ്റ് കോർട്ടിനും 24 ട്രോഫികൾ വീതമാണുള്ളത്.   https://twitter.com/Wimbledon/status/1812513624809734528

Related articles

See all
Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Save your stories

Sign in