Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സ്ഫോടനവും വെടിവയ്പ്പും ; ആളപായമില്ല

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സ്ഫോടനവും വെടിവയ്പ്പും ; ആളപായമില്ല
ജമ്മു : ശ്രീനഗറിലെ നൗഹട്ട മേഖലയിൽ ജാമിയ മസ്ജിദിന് സമീപം സ്ഫോടനം. സ്ഫോടനത്തിലും തുടർന്നുണ്ടായ വെടിവയ്പ്പിലും ജീവഹാനിയോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സ്ഫോടനത്തിന് കാരണം ഐ ഇ ഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ) ആണെന്നാണ് സംശയിക്കുന്നത്. ഉച്ചയോടെയാണ് സ്ഫോടനമുണ്ടായത്. പ്രദേശത്ത് വിന്യസിച്ച സുരക്ഷാ ഉദ്യോഗസ്ഥർ സ്ഫോടനത്തെ തുടർന്ന് ആകാശത്തേക്ക് വെടിവച്ചതായും സമീപവാസികൾ പറഞ്ഞു. ഇതുവരെ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in