Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ലഹരിക്കടത്ത് : ബിജെപി നേതാവ് അറസ്റ്റിൽ, പിടികൂടിയത് 1500 കിലോ

ലഹരിക്കടത്ത് : ബിജെപി നേതാവ് അറസ്റ്റിൽ, പിടികൂടിയത് 1500 കിലോ
ചെന്നൈ : ലഹരിക്കടത്തില്‍ ബിജെപി നേതാവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശി തമ്പംപെട്ടി പ്രകാശാണ് അറസ്റ്റിലായത്. ബിജെപിയുടെ വ്യവസായ സംഘടന യൂണിറ്റ് സെക്രട്ടറിയാണ് പ്രകാശ്. വാഹന പരിശോധനയ്ക്കിടെയാണ് 1500 കിലോ ലഹരി വസ്തുക്കളുമായി പ്രകാശിനെ പിടികൂടിയത്. പരിശോധന ഒഴിവാക്കാൻ ബിജെപിയുടെ കൊടിവച്ച കാറിലാണ് പ്രകാശ് സ്ഥിരമായി ലഹരിവസ്തുക്കൾ കടത്തിയിരുന്നത്. റീട്ടെയിൽ കച്ചവടക്കാർക്കു സ്വർണം, വെള്ളി നാണയം ഉൾപ്പെടെയുള്ള സമ്മാനങ്ങളും പ്രകാശ് നൽകാറുണ്ടെന്നു പൊലീസ് വെളിപ്പെടുത്തി. ലഹരി ഉൽപന്നങ്ങളുടെ മൊത്തക്കച്ചവടക്കാരനായ പ്രകാശ് വഴിയാണു കർണാടകയിലേക്കും തമിഴ്നാട്ടിലെ വിവിധ ജില്ലകളിലേക്കും ലഹരി വസ്തുക്കൾ എത്തിക്കുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in