Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

വാക്സിന്‍ എടുക്കില്ല : വീണ്ടും അലോപ്പതിയെ തള്ളിപ്പറഞ്ഞ് ബാബാ രാംദേവ്

വാക്സിന്‍ എടുക്കില്ല : വീണ്ടും അലോപ്പതിയെ തള്ളിപ്പറഞ്ഞ് ബാബാ രാംദേവ്
ന്യൂഡൽഹി : ആധുനിക അലോപ്പതി മരുന്നുകൾ വിഡ്‌ഢിത്തവും അലോപ്പതി എന്നത് പരാജയപ്പെട്ട ചികിത്സാരീതിയുമാണെന്ന പരിഹാസവുമായി രാംദേവ് വീണ്ടും അലോപതിക്കെതിരെ രംഗത്ത്. താൻ യോ​ഗയും ആയൂർവേദവും പരിശീലിക്കുന്നുണ്ട്. തനിക്ക് പ്രതിരോധ കുത്തിവയ്പ്പിന്‍റെ ആവശ്യമില്ല. അലോപതി 100 ശതമാനം ഫലപ്രദമല്ലെന്ന് കൊവിഡ് മൂലമുളള മരണങ്ങൾ വ്യക്തമാക്കുന്നതായും രാംദേവ് അവകാശപ്പെട്ടു. പതിറ്റാണ്ടുകളായി ഞാൻ യോ​ഗയും ആയൂർവേദവും അഭ്യസിക്കുന്നു. അതിനാൽ പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ട ആവശ്യകത ഉണ്ടെന്ന് തോന്നിയില്ല. ഇന്ത്യയിലെയും വിദേശത്തെയും നൂറ് കോടിയിലധികം ആളുകള്‍ക്ക് വേണമെങ്കില്‍ ഈ പുരാതന ചികിത്സയുടെ ഫലം അനുഭവിച്ചറിയാവുന്നതാണ്. വരും കാലങ്ങളിൽ ആയൂർവേദം ആ​ഗോളതലത്തിൽ അംഗീകരിക്കപ്പെടും. പുരാതന ഇന്ത്യൻ സമ്പ്രദായത്തെ അപകീർത്തിപ്പെടുത്തുന്നതിനുളള സമ​ഗ്രമായ പ്രചാരം നടക്കുന്നുണ്ടെന്നും രാംദേവ് പറഞ്ഞു.  

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in