Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കായിക മന്ത്രി ഒ.ജെ. ജനീഷിനൊപ്പം മുഖ്യമന്ത്രിയെ സന്ദർശിച്ച് ഏഷ്യൻ ഗെയിംസ് വിജയികൾ; പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് സർക്കാർ

കായിക മന്ത്രി ഒ.ജെ. ജനീഷിനൊപ്പം മുഖ്യമന്ത്രിയെ സന്ദർശിച്ച് ഏഷ്യൻ ഗെയിംസ് വിജയികൾ; പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് സർക്കാർ

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഉജ്ജ്വല വിജയം കൈവരിച്ച മലയാളി കായികതാരങ്ങളെ മുഖ്യമന്ത്രി വി.ഡി സതീശന്‍ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു. വനിതകളുടെ 500 മീറ്റർ റൈഫിൾ ത്രീ പോസിഷനിൽ ഇരട്ട മെഡലുകൾ നേടിയ വിദർശ കെ. വിനോദ്, ബാഡ്മിന്റണിൽ വെങ്കല മെഡൽ നേടിയ എം.ആർ. അർജുൻ എന്നിവരെയാണ് മുഖ്യമന്ത്രി തന്റെ ഓഫീസിൽ സ്വീകരിച്ച് ആദരിച്ചത്.

കായിക മന്ത്രി ഒ.ജെ. ജനീഷിനൊപ്പമാണ് താരങ്ങൾ രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. കായികരംഗത്തെ രാജ്യത്തിന്റെ അഭിമാനമായി മാറിയ ഇരുവർക്കും എല്ലാവിധ ആശംസകളും നേർന്ന മുഖ്യമന്ത്രി, വരുംകാല കായിക ജീവിതത്തിലും മുന്നോട്ടുള്ള യാത്രയിലും സർക്കാരിന്റെ പൂർണ പിന്തുണയും സഹായങ്ങളും വാഗ്ദാനം ചെയ്തു. 


Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in