Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമലയിലെ അരവണ; ഗുണ നിലവാരമില്ലാത്ത ഏലയ്ക്കയാണ് ഉപയോഗിക്കുന്നതെന്ന് പരിശോധനാ റിപ്പോര്‍ട്ട്

ശബരിമലയിലെ അരവണ; ഗുണ നിലവാരമില്ലാത്ത ഏലയ്ക്കയാണ് ഉപയോഗിക്കുന്നതെന്ന്  പരിശോധനാ റിപ്പോര്‍ട്ട്
തിരുവനന്തപുരം: ശബരിമലയിലെ അരവണയില്‍ ഉപയോഗിക്കുന്നത് ഗുണ നിലവാരമില്ലാത്ത ഏലയ്ക്കയെന്ന് പരിശോധനാ റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ ഭക്ഷ്യപരിശോധനാ ലബോറട്ടറി  പുറത്തുവിട്ട റിപ്പോർട്ടിലാണ്  ഇക്കാര്യം വ്യക്തമാക്കിയത്. അരവണയില്‍ ഉപയോഗിക്കുന്ന ഏലക്കയിൽ  രാസവസ്തുക്കളുടെ സാന്നിധ്യം ഉള്ളതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള  ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ റിപ്പോര്‍ട്ടിലാണ്  ഏലക്കായില്‍  കീടനാശിനിയുടെ അംശമടങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നത്. റിപ്പോർട്ട് വ്യാഴാഴ്ച ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന് മുമ്പാകെ സമർപ്പിക്കും. ഇതോടൊപ്പം തന്നെ ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ കരാര്‍ നല്‍കിയതും കോടതിയുടെ പരിഗണനയില്‍ വരും.  മുമ്പ് കേരള ഫോറസ്റ്റ് ഡെവലപ്‌മെന്‍റ്  കോർപ്പറേഷന്‍റെ  ഗവിയിലെ തോട്ടത്തിൽ നിന്നാണ് അരവണക്കുള്ള ഏലം എത്തിച്ചിരുന്നത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in