Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നടന്‍ ഷെയ്ൻ നിഗത്തിനെതിരെ വീണ്ടും പരാതി

നടന്‍ ഷെയ്ൻ നിഗത്തിനെതിരെ വീണ്ടും പരാതി
നടന്‍ ഷെയ്ൻ നിഗത്തിനെതിരെ വീണ്ടും പരാതി. ഉല്ലാസം സിനിമയ്ക്ക് കൂടുതൽ പ്രതിഫലം ചോദിച്ചെന്നാണ് പരാതി. കരാർ ഒപ്പിട്ടത് 25 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചാണെന്നും ഡബ്ബിംഗ് സമയത്ത് 20 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതായി നിർമ്മാതാക്കൾ പരാതിപ്പെട്ടു. കൊച്ചിയിൽ നടക്കുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗം ഈ വിഷയവും ചർച്ച ചെയ്യും. എന്നാല്‍ ഉല്ലാസം സിനിമ നിർമ്മാതാവിന്‍റെ ആരോപണം ഷെയ്ൻ നിഗം തള്ളി. ഈ സിനിമയ്ക്ക് ആദ്യം പറഞ്ഞത് 45 ലക്ഷം രൂപയാണെന്നും മുൻകൂർ പണം തരാതിരുന്നിട്ടും സിനിമയിൽ അഭിനയിച്ചുവെന്നും പണം ചോദിച്ചപ്പോൾ മറ്റൊരു സംവിധായകനുമായി ഒപ്പിട്ട 25 ലക്ഷത്തിന്‍റെ കരാർ കാണിച്ചുവെന്നും ഇത് ഉപയോഗിച്ചാണ് തനിക്കെതിരെ ഇപ്പോഴത്തെ ആരോപണമെന്നും ഷെയ്ൻ നിഗം വ്യക്തമാക്കി.

Related articles

See all
Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Popular News

കല്ലാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും; ചിന്നാർ, കല്ലാർ പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേ...

Save your stories

Sign in