Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമല വിഷയത്തില്‍ കെപിസിസിയ്ക്ക് എഐസിസിയുടെ പൂര്‍ണ്ണ പിന്തുണ

ശബരിമല വിഷയത്തില്‍ കെപിസിസിയ്ക്ക് എഐസിസിയുടെ പൂര്‍ണ്ണ പിന്തുണ
ശബരിമല വിഷയത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ പിന്തുണച്ച് കേന്ദ്ര നേതൃത്വം. ശബരിമല വിഷയത്തിൽ പ്രധാനമന്ത്രിയുടെയും ബിജെപിയുടേയും നിലപാട് എന്താണെന്ന് കോൺഗ്രസ് ചോദിച്ചു. ജനങ്ങളുടെ വികാരം മനസിലാക്കേണ്ടത് ഒരു രാഷ്ട്രീയപാർട്ടിയുടെ കടമയാണെന്നും അതിനൊപ്പമാണ് കേരളത്തിലെ കോൺഗ്രസ് ശബരിമല വിഷയത്തിൽ നിൽക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. ഇക്കാര്യത്തില്‍ പ്രാദേശിക വികാരങ്ങൾക്കനുസരിച്ച് നിലപാടെടുക്കാമെന്ന് കോൺഗ്രസിന്‍റെ നിലപാടെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ റിവ്യൂ ഹർജി നൽകാനാണ് കെപിസിസി ആവശ്യപ്പെടുന്നത്.  അതിൽ ഒരു തെറ്റുമില്ല.  കേരളത്തിലെ കോൺഗ്രസ് ഭരണഘടന പരമായ കാര്യമാണ് ചെയ്യുന്നതെന്നും സുര്‍ജേവാല പറഞ്ഞു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in