Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ക്ലിഫ് ഹൗസിലെ വെടിപൊട്ടലില്‍ നടപടി; എസ്ഐക്ക് സസ്പെന്‍ഷന്‍

ക്ലിഫ് ഹൗസിലെ വെടിപൊട്ടലില്‍ നടപടി; എസ്ഐക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് തോക്ക് വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടിയ സംഭവത്തില്‍ എസ്.ഐക്കെതിരെ നടപടി. റാപ്പിഡ് ആക്ഷൻ ഫോഴ്‌സിലെ എസ്.ഐ ഹാഷിം റഹ്മാനെ സസ്‌പെൻഡ് ചെയ്തു. എസ്.ഐ അലക്ഷ്യമായി തോക്ക് കൈകാര്യം ചെയ്തെന്നാണ് അന്വേഷണ റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെയാണ് തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിർന്നത്.  മുഖ്യമന്ത്രി നിയമസഭയിലേക്ക് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു ഗാർഡ് റൂമിൽ വെടിപൊട്ടിയത്. അതീവ സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസിലുണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയില്‍ അന്വേഷണം നടത്തിയതിന് പിന്നാലെയാണ് തോക്ക് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് എസ്.ഐക്കെതിരെ നടപടി എടുത്തത്.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in